ഭക്ഷ്യസുരക്ഷാഭീഷണി നിലനില്‍ക്കുബോള്‍ ഏറ്റവും ചെലവ് കുറഞ്ഞതും പോഷകമുല്യമേറിയ കോഴിമുട്ടയുടെ ഉല്‍പാദനം വര്‍ദ്ധിപ്പികേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയ നഗരങ്ങളിലും പട്ടണങ്ങളിലും, പട്ടണപ്രാന്ത പ്രദേശങ്ങളിലും കോഴിമുട്ടയുടെ ഉല്‍പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ബൃഹത് പദ്ധതി ഐശ്വര്യ കോഴിവളര്‍ത്തല്‍ പദ്ധതിക്ക് സര്‍വ്വകലാശാല തുടക്കമിടുകയാണ്‍്. പ്രത്യേകം സജ്ജീകരിച്ച കൂടുകളില്‍ സര്‍വ്വകലാശാല പുറത്തിറക്കിയ അത്യുത്‌പാദനശേഷിയുള്ള 5 അതുല്യ ഇനം മുട്ടകോഴികളെ സമീകൃത തീറ്റ നല്‍കി വളര്‍ത്തുന്ന പദ്ധതിയാണിത്‌്. ഈ പദ്ധതിയിലുടെ 5 കോഴിയില്‍ നന്നും പ്രതിവര്‍ഷം 1500 ഓളം കോഴിമുട്ടകള്‍ പ്രതീക്ഷിക്കുന്നു. ഐശ്വര്യ പദ്ധതിക്ക് മൊത്തം 3500 രൂപയോളം ചെലവ് വരും.
Please fill up the form below for further details or booking: