MS/MSc/BSc/Diploma/PG Diploma കോഴ്സ്കളിലേക്കുള്ള സ്പോട് അഡ്മിഷൻ 11.08.2023 രാവിലെ 10.30ന് മണ്ണുത്തി വെറ്ററിനറി കോളേജിൽ വെച്ച് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 209272, 9562367900 എന്ന നമ്പറുകളിൽ ബന്ധപെടുക.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക