Nov
06തീറ്റപ്പുല്ക്കൃഷി സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന് കര്ഷകരെയും ക്ഷീരമേഖലയെയും പ്രാപ്തമാക്കുന്നതിനായും തീറ്റപ്പുല്ക്കൃഷിയിലെ സംരംഭകസാധ്യതകള് പരിചയപ്പെടുത്താനുംകേരള വെറ്ററിനറി സര്വകലാശാല ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് ഫോഡര് ക്രോപ് ഡെവലപ്പ്മെന്റ് ആര്മി.