"സുസ്ഥിര കൃഷിയിലേക്കുള്ള പുതിയ ചുവടുകൾ" എന്ന വിഷയത്തിൽ കെവികെ മലപ്പുറം സംഘടിപ്പിക്കുന്ന ഭൗമദിന റീൽസ് മത്സരത്തിൽ ചേരൂ! (പ്രായപരിധി ഇല്ല, ഭാഷ - മലയാളം). ഇൻസ്റ്റാഗ്രാമിൽ കെവികെ മലപ്പുറം (ഇൻസ്റ്റ ഐഡി - kvkmalappuram) “ഫോളോ” ചെയുക, നിങ്ങളുടെ റീൽ പോസ്റ്റ് ചെയ്യുക, കെവികെ മലപ്പുറത്തെ ടാഗ് ചെയ്യുക, ഏപ്രിൽ 22 നകം ഗൂഗിൾ ഫോം വഴി റീലിന്റെ URL ലിങ്ക് സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്, 8547193685 അല്ലെങ്കിൽ kvkmpmdamu@gmail.com -ഇൽ ബന്ധപെടുക. ഗൂഗിൾ ഫോം - https://docs.google.com/forms/d/e/1FAIpQLSc23FVbg2LyTzbbRcbY77g6k3PPJWlQ4UfEpR_xesBjlvk21A/viewform?usp=dialog